ഹ്രിസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ കേരള സംസ്ഥാന കോഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ
അഡ്വ.......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും ചേർന്ന് ഫെബ്രുവരി 7-ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണമായി.ഖത്തറിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയ പങ്കാളിത്തത്തോടെ വിജയകരമായി നടന്ന ക്യാമ്പിൽ ആരോഗ്യമേഖലയിലെ വിവിധ വിദഗ്ധ സേവനങ്ങൾ ലഭ്യമാക്കി.ജനക്ഷേമത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൂട്ടിച്ചേർക്കലുകൾക്ക് നിമിത്തയായി തീരുന്നു എന്ന് സംഘടകർ അവകാശപ്പെട്ടു .മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര നിർവഹിച്ചു .മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അൽ ഒബൈദ്ലി പങ്കെടുത്തു .
മെഡിക്കൽ ക്യാമ്പ് ചെയർമാനും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ (ISC)പ്രസിഡന്റ് കൂടിയായ ഇ.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാനവാസ് ബാവ (ICBF പ്രസിഡന്റ്),റിയാസ് ഖാൻ , (Naseem Heath care Branch Head, C Ring Road),അഷ്റഫ് വെൽകെയർ ,Dr. ......
ദോഹ : ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു . ഐ ബി എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിച്ചിരിക്കുന്നത് .ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സാംസ്കാരിക സംഘടന നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങൾ സംരംഭക പ്രമുഖർ അതിഥികളായി സംബന്ധിക്കും . ......
ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ സംഘടിപ്പിച്ചു. ദോഹ യൂനിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. ......
ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ NEW YEAR CASH DRIVE മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാള്‍ ഏഷ്യൻ പരിസരത്തു വെച്ച നടന്ന ചടങ്ങിൽ വെച്ചു വിതരണം ചെയ്തു. 2024 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു. ......
ദോഹ, പ്രവാസികള്‍ ജന്മനാടിന്റെ പുരേഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നു, കേരള സ്റ്റേറ്റ് Co-operative എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ്. ആര്. ......
ദോഹ : സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും എന്ന വിഷയസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുബൈ ഹാളിൽ നടന്ന സെമിനാറിൽ മുൻ കേരള സംസ്ഥാന വനിത കമ്മീഷൻ അംഗവും സാമൂഹ്യപ്രവർത്തകയുമായ ഷാഹിദ കമാൽ വിഷയസ്പദമാക്കി സംസാരിച്ചു,. ......